അമിക്കസ്ക്യൂറിക്കെതിരെ വിമർശനവുമായി എം.എം. മണി
Sunday, July 2, 2023 9:51 PM IST
രാജകുമാരി: മൂന്നാർ മേഖലയിലെ നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം.എം. മണി എംഎൽഎ. കള്ളനെ കാവൽ ഏൽപ്പിച്ചത് പോലെയായി ഹൈക്കോടതി നടപടിയെന്ന് മണി ആരോപിച്ചു.
തീരുമാനം ഹൈക്കോടതി പുനഃപരിശോധിക്കണമെന്നും എം.എം. മണി ആവശ്യപ്പെട്ടു.