ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ജൂ​ൺ ഒ​ന്നി​ന്
ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ജൂ​ൺ ഒ​ന്നി​ന്
Tuesday, May 30, 2023 10:49 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ ചീ​ഫ് ജ​സ്റ്റീ​സ് ആ​യി ജ​സ്റ്റീ​സ് സ​ര​സ വെ​ങ്ക​ട​നാ​രാ​യ​ണ ഭാ​ട്ടി ജൂ​ൺ ഒ​ന്നി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 9.30ന് ​രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

ഏ​പ്രി​ൽ 24 മു​ത​ൽ ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു.


ആ​ന്ധ്ര​പ്ര​ദേ​ശ് ചി​റ്റൂ​ർ മ​ഡ​ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. 1987 ൽ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു. 2013-ൽ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ച്ചു. 2019ലാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്കു നി​യ​മി​ച്ച​ത്.
Related News
<