കൊ​ച്ചി: ജ​സ്റ്റി​സ് സ​ര​സ വെ​ങ്കി​ട​നാ​രാ​യ​ണ ഭ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ചു. ഏ​പ്രി​ൽ 24 മു​ത​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

ആ​ന്ധ്ര​പ്ര​ദേ​ശ് ചി​റ്റൂ​ർ മ​ഡ​ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. 1987ൽ ​ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു.

2013 -ൽ ​ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മ​നം. 2019 -ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്കു നി​യ​മ​നം.

സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ഏ​പ്രി​ൽ 19ന് ​ഭ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.