ചെ​​ന്നൈ: ഫി​​ഡെ വ​​നി​​താ ലോ​​ക​​ക​​പ്പ് ചെ​​സ് ജേ​​താ​​വാ​​യ ഇ​​ന്ത്യ​​യു​​ടെ ദി​​വ്യ ദേ​​ശ്മു​​ഖ്, 2025 വ​​നി​​താ സ്പീ​​ഡ് ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്.

ചൈ​​ന​​യു​​ടെ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ ഹൂ ​​യി​​ഫാ​​നോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ദി​​വ്യ പു​​റ​​ത്താ​​യ​​ത്.