ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; നാലു പേർക്ക് പരിക്ക്
Wednesday, January 26, 2022 1:49 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ശ്രീ​​ന​​ഗ​​റി​​ൽ സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ​​ക്കു നേ​​രെ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​തി​​ൽ ഒ​​രു പോ​​ലീ​​സ് ഓ​​ഫീ​​സ​​റും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ തി​​ര​​ക്കേ​​റി​​യ ഹ​​രി സിം​​ഗ് ഹൈ ​​സ്ട്രീ​​റ്റി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.