തേജസ്വിക്കു വിവാഹമംഗളം നേർന്ന് ആർജെഡി നേതാവ്
തേജസ്വിക്കു വിവാഹമംഗളം നേർന്ന് ആർജെഡി നേതാവ്
Thursday, December 9, 2021 12:31 AM IST
പാ​​​റ്റ്ന: ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​ന്‍റെ മ​​​ക​​​നും ബി​​​ഹാ​​​റി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മാ​​​യ തേ​​​ജ​​​സ്വി പ്ര​​​സാ​​​ദ് യാ​​​ദ​​​വ് വി​​​വാ​​​ഹി​​​ത​​​നാ​​​കു​​​ന്നു. ഇ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​വാ​​​ഹ​​​നി​​​ശ്ച​​​യം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ.

ആ​​​ർ​​​ജെ​​​ഡി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​പോ​​​ലും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​റി​​​വി​​​ല്ല. മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു വി​​​വാ​​​ഹവാ​​​ർ​​​ത്ത അ​​​റി​​​ഞ്ഞ​​​തെ​​​ന്നും തേ​​​ജ​​​സ്വി​​​ക്ക് മം​​​ഗ​​​ള​​​ങ്ങ​​​ൾ നേ​​​രു​​​ക​​​യാ​​​ണെ​​​ന്നും ആ​​​ർ​​​ജെ​​​ഡി സം​​​സ്ഥാ​​​നാ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ഗ​​​ദാ​​​ന​​​ന്ദ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

ലാ​​​ലു പ്ര​​​സാ​​​ദും ഭാ​​​ര്യ റാ​​​ബ്റി ദേ​​​വി​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​പോ​​​ലും വി​​​വാ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന​​​ക​​​ളി​​​ല്ലാ​​​യി​​​രു​​​ന്നു. കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​ക്കേ​​​സി​​​ൽ ജാ​​​മ്യം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ലാ​​​ലു ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. രാ​​​ജ്യ​​​സ​​​ഭാം​​​ഗം​​​കൂ​​​ടി​​​യാ​​​യ മ​​​ക​​​ൾ മി​​​സ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.