എംപിമാരുടെ സസ്പെൻഷൻ: പ്രതിപക്ഷ നേതാക്കളുടെ സമരം തുടരുന്നു
Wednesday, December 8, 2021 12:41 AM IST
ന്യൂ​ഡ​ൽ​ഹി: എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സ​മ​രം തു​ട​രു​ന്നു. ഇതേത്തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ൾ മൂ​ന്നു മ​ണി​ക്കൂ​ർ നി​ർ​ത്തി​വ​ച്ചു.

സ​സ്പെ​ൻ​ഡ് ചെ​യ്ത എം​പി​മാ​രെ തി​രി​ച്ചെ​ടു​ക്കു​ക, ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കു​ക മു​ത​ലാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യായിരു ന്നു പ്ര​തി​ഷേ​ധം.

കോ​ണ്‍ഗ്ര​സ് എം​പി​മാ​രാ​യ ഫു​ലോ ദേ​വി നേ​തം, ഛായ ​വ​ർ​മ, റി​പു​ൻ ബോ​റ, രാ​ജാ​മ​ണി പ​ട്ടേ​ൽ, സ​ഈ​ദ ന​സീ​ർ ഹു​സൈ​ൻ, അ​ഖി​ലേ​ഷ് പ്ര​സാ​ദ് സിം​ഗ് തൃ​ണ​മൂ​ൽ എം​പി​മാ​രാ​യ ദോ​ള സെ​ൻ, ശാ​ന്ത ഛേത്രി ​ശി​വ​സേ​ന എം​പി​മാ​രാ​യ പ്രി​യ​ങ്ക ച​തു​ർ​വേ​ദി, അ​നി​ൽ ദേ​ശാ​യി സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം, സി​പി​ഐ നേ​താ​വ് ബി​നോ​യ് വി​ശ്വം എ​ന്നി​വ​രാ​ണ് പാ​ർ​ല​മെ​ന്‍റ് സ​ഭാ​ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് സ​സ്പെ​ൻ​ഷ​ൻ നേ​രി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.