20 സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി അ​​​ട​​​ച്ചു
20 സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി അ​​​ട​​​ച്ചു
Tuesday, March 24, 2020 12:45 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ്-19 ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഒൻപത് ആ​​​യി. അ​​​മ്പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​ൻ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലും 69 കാരൻ ഹിമാചലിലും മ​​​രി​​​ച്ചു. രാ​​​ജ്യ​​​ത്തു രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 425 ക​​​ട​​​ന്നു. ഡ​​​ൽ​​​ഹി​​​ക്ക​​​ടു​​​ത്ത് ഗാ​​​സി​​​യാ​​​ബാ​​​ദി​​​ൽ ഒ​​​രു ഡോ​​​ക്ട​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ ഡ​​​ൽ​​​ഹി ഉ​​​ൾ​​​പ്പ​​​ടെ 20 സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട​​​ച്ചു.

അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഭാ​​​ഗി​​​ക ലോ​​​ക്ക്ഡൗ​​​ണാ​​​ണ്. ഭാ​​​ഗി​​​ക​​​മാ​​​യി ലോ​​​ക്ക്ഡൗ​​​ണ്‍ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് വൈ​​​റ​​​സ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​യു​​​ന്നു. കോ​​​വി​​​ഡ്-19 സം​​​ബ​​​ന്ധി​​​ച്ച് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ്യാ​​​ജ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​മാ​​​യി നീ​​​തി ആ​​​യോ​​​ഗ് അം​​​ഗം ഡോ. ​​​വി.​​​കെ പോ​​​ളി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ 21 അം​​​ഗ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സാ​​​ങ്കേ​​​തി​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു.


സെ​​​ബി മാ​​​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.