വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
വി​ഷം ഉ​ള്ളി​ൽ ചെ​ന്ന്  ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Monday, October 14, 2019 1:44 AM IST
മം​ഗ​ളു​രു: മം​ഗ​ളു​രു​വി​ൽ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മൂ​ഡ​ബി​ദ്രി ആ​ൾ​വാ​സ് കോ​ള​ജി​ലെ എം​എ​സ്‌​സി വി​ദ്യാ​ർ​ഥി കോ​ളി​യ​ടു​ക്കം പു​ത്ത​രി കു​ന്നി​ലെ രാ​ധാ​കൃ​ഷ്ണ​ൻ-​ജ്യോ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു (21), മം​ഗ​ളു​രു ശ്രീ​ദേ​വി കോ​ളേ​ജി​ലെ ഫി​സി​യോ തെ​റാ​പ്പി വി​ദ്യാ​ർ​ഥി​നി നെ​ല്ലി​ക്കു​ന്ന് ചേ​ര​ങ്കൈ​യി​ലെ സു​ഭാ​ഷ്-​ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഗ്രീ​ഷ്മ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം പ​ത്തി​നാ​ണ് ഇ​രു​വ​രെ​യും വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന നി​ല​യി​ൽ സ​ഹ​പാ​ഠി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വി​ഷ്ണു​വും വൈ​കു​ന്നേ​ര​ത്തോ​ടെ ഗ്രീ​ഷ്മ​യും മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ണ​യ നൈ​രാ​ശ്യ​മാ​ണെ​ന്നാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് മം​ഗ​ളു​രു പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.