കാ​രു​ണ്യ പ​ദ്ധ​തി: കു​ടി​ശി​ക കു​ത്ത​നെ ഉ​യ​രു​ന്നതില്‍ ആ​ശ​ങ്ക
Saturday, April 20, 2024 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യ കാ​​​രു​​​ണ്യാ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക്.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് കു​​​ടി​​​ശി​​​ക തു​​​ക സ​​​ർ​​​ക്കാ​​​ർ കൃ​​​ത്യ​​​മാ​​​യി ന​​​ല്കാ​​​ത്ത​​​തി​​​നാ​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ന്നും പി​​​ൻ​​​മാ​​​റു​​​മെ​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ പ​​​ല സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടേ​​​യും ഭാ​​​ഗ​​​ത്തു നി​​​ന്നും ഉ​​​ണ്ടാ​​​യി.

ഏ​​​ഴു​​​മാ​​​സ​​​ത്തെ കു​​​ടി​​​ശി​​​ക​​​യാ​​​യി 500 കോ​​​ടി​​​യോ​​​ളം രൂ​​​പ സ​​​ർ​​​ക്കാ​​​ർ ന​​​ല്കാ​​​നു​​​ണ്ടെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്.


ആ​​​ദ്യം സം​​​സ്ഥാ​​​ന​​​ത്തെ 411 സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണെ​​​ന്നും കൃ​​​ത്യ​​​മാ​​​യി പ​​​ണം ല​​​ഭി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ 60 ലേ​​​റെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ന്നും പി​​​ൻ​​​മാ​​​റി​​​യ​​​താ​​​യും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.