തി​ര​ക്ക​ഥാ​കൃ​ത്ത് ബെല്‍​റാം മ​ട്ട​ന്നൂ​ർ അ​ന്ത​രി​ച്ചു
തി​ര​ക്ക​ഥാ​കൃ​ത്ത്  ബെല്‍​റാം മ​ട്ട​ന്നൂ​ർ  അ​ന്ത​രി​ച്ചു
Friday, April 19, 2024 3:59 AM IST
ക​​​ണ്ണൂ​​​ർ: സി​​​നി​​​മാ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും ഗ്ര​​​ന്ഥ​​​കാ​​​ര​​​നു​​​മാ​​​യ ബെല്‍​​​റാം മ​​​ട്ട​​​ന്നൂ​​​ർ (62) അ​​​ന്ത​​​രി​​​ച്ചു. പ​​​രേ​​​ത​​​രാ​​​യ സി.​​​എ​​​ച്ച്. പ​​​ദ്മ​​​നാ​​​ഭ​​​ൻ​​​ ന​​​മ്പ്യാ​​​രു​​​ടെ​​​യും സി.​​​എം. ജാ​​​ന​​​കി​​​യമ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.

തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത്, ര​​​ച​​​യി​​​താ​​​വ്, നി​​​ർ​​​മാ​​​താ​​​വ്, ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. 1997 ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ക​​​ളി​​​യാ​​​ട്ടം എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​ണു ബെ​​​ൽ​​​റാം തി​​​ര​​​ക്ക​​​ഥ​​​യി​​​ൽ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച​​​ത്.

ക​​​ളി​​​യാ​​​ട്ട​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ൽ മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം സു​​​രേ​​​ഷ് ഗോ​​​പി​​​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് ബെ​​​ൽ​​​റാം തി​​​ര​​​ക്ക​​​ഥയും സം​​​ഭാ​​​ഷ​​​ണവും നി​​​ർ​​​വ​​​ഹി​​​ച്ച​​​ത് വി.​​​കെ. ​പ്ര​​​കാ​​​ശ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ക​​​ർ​​​മ​​​യോ​​​ഗി എ​​​ന്ന സി​​​നി​​​മ​​​യ്ക്കാ​​​ണ്. ഹാം​​​ല​​​റ്റ് എ​​​ന്ന ഷേ​​​ക്സ്പി​​​യ​​​ർ നാ​​​ട​​​ക​​​ത്തെ കേ​​​ര​​​ളീ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പു​​​ന​​​ര​​​വ​​​ത​​​രി​​​പ്പി​​​ച്ച സി​​​നി​​​മ​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​മ​​​യോ​​​ഗി.


സ​​​മ​​​വാ​​​ക്യം, അ​​​ന്യ​​​ലോ​​​കം തു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ളു​​​ടെ​​​യും തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്താ​​​ണ്. 1983ൽ ​​​മു​​​യ​​​ൽ​​​ഗ്രാ​​​മം എ​​​ന്ന കൃ​​​തി​​​ക്ക് ബാ​​​ല​​​സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള യു​​​വ​​​സാ​​​ഹി​​​തി അ​​​വാ​​​ർ​​​ഡും ദ​​​ർ​​​ശ​​​നം അ​​​വാ​​​ർ​​​ഡും നേ​​​ടി. ര​​​വി ഭ​​​ഗ​​​വാ​​​ൻ, കാ​​​ട്ടി​​​ലൂ​​​ടെ നാ​​​ട്ടി​​​ലൂ​​​ടെ (ബാ​​​ല​​​സാ​​​ഹി​​​ത്യ​​​കൃ​​​തി​​​ക​​​ൾ), ബാ​​​ല​​​ൻ (സ്മ​​​ര​​​ണ​​​ക​​​ൾ), പാ​​​വ​​​പ്പെ​​​ട്ട ക​​​ഥ, ജീ​​​വി​​​തം പൂ​​​ങ്കാ​​​വ​​​നം (പ​​​ല​​​വ​​​ക), അ​​​ന​​​ന്തം (പ​​​രീ​​​ക്ഷ​​​ണ കൃ​​​തി), കാ​​​ശി (നോ​​​വ​​​ൽ) തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. കെ.​​​എ​​​ൻ. സൗ​​​മ്യ​​​യാ​​​ണ് ഭാ​​​ര്യ. മ​​​ക​​​ൾ: ഗാ​​​യ​​​ത്രി ബെ​​​ൽ​​​റാം. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ജ​​​യ​​​റാം, ശൈ​​​ല​​​ജ , ഭാ​​​ർ​​​ഗ​​​വ​​​റാം, ല​​​തീ​​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.