അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കാ​ട്ടാ​ന
അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കാ​ട്ടാ​ന
Thursday, March 28, 2024 11:51 PM IST
അ​​​തി​​​ര​​​പ്പി​​​ള്ളി: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്പി​​​ൽ കാ​​​ട്ടാ​​​ന എ​​​ത്തി പ​​​രി​​​ഭ്രാ​​​ന്തി സൃ​​​ഷ്ടി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യി​​​ൽ സ്റ്റേ​​​ഷ​​​ന്‍റെ മു​​​ന്പി​​​ലെ​​​ത്തി​​​യ കാ​​​ട്ടാ​​​ന കുറച്ചു സ​​​മ​​​യം ഗേ​​​റ്റി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു.

സ്റ്റേ​​​ഷ​​​ന്‍റെ മു​​​ന്പി​​​ൽ നി​​​ൽ​​​ക്കു​​​ന്ന തെ​​​ങ്ങ് ല​​​ക്ഷ്യം​​​വ​​​ച്ചെ​​​ത്തി​​​യ ആ​​​ന തെ​​​ങ്ങി​​​ൽ​​​നി​​​ന്നു പ​​​ട്ട പി​​​ഴു​​​തെ​​​ടു​​​ത്തു കഴിച്ച ശേ​​​ഷ​​​മാ​​ണു പോയത്. ആ​​​ന ഇ​​​ട​​​യ്ക്കു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി ക​​​ട​​​ന്നു​​​പോ​​​കാ​​​റു​​​ണ്ടെ​​​ങ്കി​​​ലും സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു തി​​​രി​​​യാ​​​റി​​​ല്ലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.