മ​ദനി വെ​ന്‍റി​ലേ​റ്റ​റി​ല്‍
മ​ദനി വെ​ന്‍റി​ലേ​റ്റ​റി​ല്‍
Thursday, March 28, 2024 11:51 PM IST
കൊ​​​ച്ചി: രോ​​​ഗം മൂ​​​ര്‍​ച്ഛി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് പി​​​ഡി​​​പി ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ബ്‌​​ദു​​ള്‍ നാ​​​സ​​​ര്‍ മ​​​ദ​​നി​​​യെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലേ​​​ക്കു മാ​​​റ്റി.

എ​​​റ​​​ണാ​​​കു​​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദം കൂ​​​ടു​​​ക​​​യും ഓ​​​ക്‌​​​സി​​​ജ​​​ന്‍റെ അ​​​ള​​​വ് താ​​​ഴു​​​ക​​​യും ചെ​​യ്തു.


ഡ​​​യാ​​​ലി​​​സി​​​സ് തു​​​ട​​​രു​​​ന്നു​​​ണ്ട്. ക​​​ര​​​ള്‍ രോ​​​ഗ​ ചി​​​കി​​​ത്സ​​യ്​​​ക്കാ​​​യി മ​​​ദ​​നി ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.