പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം: വി​ശ​ദീ​ക​ര​ണം​തേ​ടി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം:  വി​ശ​ദീ​ക​ര​ണം​തേ​ടി  മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Thursday, March 28, 2024 1:52 AM IST
തൃ​​​ശൂ​​​ർ: മാ​​​തൃ​​​കാ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ച്ച​​​തി​​​നെ​​​തി​​​രേ ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​ൽ​​​നി​​​ന്നു പ​​​ണം ചെ​​​ല​​​വി​​​ട്ടു പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ വ​​​കു​​​പ്പു പ്ര​​​സീ​​​ദ്ധീ​​​ക​​​രി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭാ പ്ര​​​സം​​​ഗം എ​​​ൽ​​​ഡി​​​എ​​​ഫ് ഭ​​​വ​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​കൂ​​​ടി​​​യാ​​​യ പ്ര​​​താ​​​പ​​​ൻ പ​​​രാ​​​തി​​​ന​​​ൽ​​​കി​​​യ​​​ത്.


പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​നോ​​​ട് അ​​​ടി​​​യ​​​ന്ത​​​ര റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ക​​​മ്മീ​​​ഷ​​​ൻ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.