പൂ​ക്കോ​ട്: 13 വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
പൂ​ക്കോ​ട്:  13 വി​ദ്യാ​ർ​ഥി​ക​ളു​ടെ  സ​സ്പെ​ൻ​ഷ​ൻ  പി​ൻ​വ​ലി​ച്ചു
Thursday, March 28, 2024 12:04 AM IST
ക​​​​ൽ​​​​പ്പ​​​​റ്റ: പൂ​​​​ക്കോ​​​​ട് വെ​​​​റ്റ​​​​റി​​​​ന​​​​റി കോ​​​​ള​​​​ജി​​​​ലെ ജൂ​​​​ണി​​​​യ​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ റാ​​​​ഗ് ചെ​​​​യ്ത 13 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത ന​​​​ട​​​​പ​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ച്ചു.

സി​​​​ദ്ധാ​​​​ർ​​​​ഥ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​നു മു​​​​ന്പേ റാ​​​​ഗ് ചെ​​​​യ്തെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല സ്റ്റേ​​​​യ്ക്കു പി​​​​ന്നാ​​​​ലെ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. സ​​​​സ്പെ​​​​ൻ​​​​ഷ​​​​നെ​​​​തി​​​​രേ ര​​​​ണ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ട​​​​ക്കാ​​​​ല സ്റ്റേ ​​​​സ​​​​ന്പാ​​​​ദി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.