ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണം: മ​ന്ത്രി​ക്കെ​തി​രേ സി​ഐ​ടി​യു സ​മ​രം
ഡ്രൈ​വിം​ഗ് ടെ​സ്റ്റ്  പ​രി​ഷ്ക​ര​ണം:  മ​ന്ത്രി​ക്കെ​തി​രേ  സി​ഐ​ടി​യു സ​മ​രം
Thursday, March 28, 2024 12:04 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​തി​​​​യ ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സി​​​​ഐ​​​​ടി​​​​യു സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഓ​​​​ൾ കേ​​​​ര​​​​ള ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ൾ വ​​​​ർ​​​​ക്കേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ധ​​​​ർ​​​​ണ ന​​​​ട​​​​ത്തി.

സി​​​​ഐ​​​​ടി​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​പി. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വ​​​​ർ​​​​ക്കേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​കെ. ദി​​​​വാ​​​​ക​​​​ര​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.


കെ.​​​​ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് മ​​​​ന്ത്രി​​​​യാ​​​​ണെ​​​​ന്ന കാ​​​​ര്യം ഓ​​​​ർ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മ​​​​ന്ത്രി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ളു​​​​ക​​​​ളെ​​​​യും ശ​​​​ത്രു​​​​ക്ക​​​​ളെ​​​​ന്ന പോ​​​​ലെ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി 21നു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സ​​​​ർ​​​​ക്കു​​​​ല​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യാ​​​​ൽ ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യി മാ​​​​ത്ര​​​​മേ കാ​​​​ണു​​​​കയുള്ളൂയെന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടിച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.