മ​ത്സ​രി​ക്കാ​ൻ എ​ട്ടു ക​ണ്ണൂ​രു​കാ​ർ
മ​ത്സ​രി​ക്കാ​ൻ എ​ട്ടു ക​ണ്ണൂ​രു​കാ​ർ
Tuesday, March 19, 2024 2:52 AM IST
ക​​​ണ്ണൂ​​​ർ: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന​​​ രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി​​​ക​​​ളു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി ഇ​​​ത്ത​​​വ​​​ണ എ​​​ട്ടു ക​​​ണ്ണൂ​​​രു​​​കാ​​​ർ മ​​​ത്സ​​​രി​​​ക്കും.

കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ (യു​​​ഡി​​​എ​​​ഫ്, ക​​​ണ്ണൂ​​​ർ), എം.​​​കെ.​ രാ​​​ഘ​​​വ​​​ൻ (യു​​​ഡി​​​എ​​​ഫ്, കോ​​​ഴി​​​ക്കോ​​​ട്), കെ.​​​സി.​ വേ​​​ണു​​​ഗോ​​​പാ​​​ൽ (യു​​​ഡി​​​എ​​​ഫ്, ആ​​​ല​​​പ്പു​​​ഴ), എം.​​​വി.​​​ ജ​​​യ​​​രാ​​​ജ​​​ൻ (എ​​​ൽ​​​ഡി​​​എ​​​ഫ്, ക​​​ണ്ണൂ​​​ർ), കെ.​​​കെ.​ ശൈ​​​ല​​​ജ (എ​​​ൽ​​​ഡി​​​എ​​​ഫ്, വ​​​ട​​​ക​​​ര), ആ​​​നി രാ​​​ജ (എ​​​ൽ​​​ഡി​​​എ​​​ഫ്, വ​​​യ​​​നാ​​​ട്), പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ (എ​​​ൽ​​​ഡി​​​എ​​​ഫ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), സി. ​​​ര​​​ഘു​​​നാ​​​ഥ് (ബി​​​ജെ​​​പി, ക​​​ണ്ണൂ​​​ർ) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന ക​​​ണ്ണൂ​​​രു​​​കാ​​​ർ. എ​​​ട്ടു​​​പേ​​​രി​​​ൽ മൂ​​​ന്നു​ പേ​​​രാ​​​ണ് ക​​​ണ്ണൂ​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.‌


2019 ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക്കാ​​​രാ​​​യ അ​​​ഞ്ചു പേ​​​ർ മ​​​ത്സ​​​രി​​​ച്ച് ര​​​ണ്ടു പേ​​​ർ വി​​​ജ​​​യം നേ​​​ടി​​​യി​​​രു​​​ന്നു. എം.​​​കെ. രാ​​​ഘ​​​വ​​​ൻ (യു​​​ഡി​​​എ​​​ഫ്, കോ​​​ഴി​​​ക്കോ​​​ട്), കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ (യു​​​ഡി​​​എ​​​ഫ്, ക​​​ണ്ണൂ​​​ർ)​​​എ​​​ന്നി​​​വ​​​രാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്.

പി.​​​കെ. ശ്രീ​​​മ​​​തി (എ​​​ൽ​​​ഡി​​​എ​​​ഫ്, ക​​​ണ്ണൂ​​​ർ), പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ(​​​എ​​​ൽ​​​ഡി​​​എ​​​ഫ്, വ​​​ട​​​ക​​​ര), സി.​​​കെ. പ​​​ദ്മ​​​നാ​​​ഭ​​​ൻ (ബി​​​ജെ​​​പി, ക​​​ണ്ണൂ​​​ർ) എ​​​ന്നി​​​വ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. അ​​​ഞ്ചു പേ​​​രി​​​ൽ മൂ​​​ന്നു പേ​​​ർ ക​​​ണ്ണൂ​​​രി​​​ൽ​​​ത്ത​​​ന്നെ ജ​​​ന​​​വി​​​ധി തേ​​​ടി​​​യ​​​പ്പോ​​​ൾ ര​​​ണ്ടു​​​പേ​​​ർ ക​​​ണ്ണൂ​​​രി​​​നു പു​​​റ​​​ത്തു​​​നി​​​ന്നാ​​​ണു മ​​​ത്സ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.