സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു
Tuesday, March 19, 2024 2:52 AM IST
ക​ടു​ത്തു​രു​ത്തി: സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. നെ​ടും​കു​ന്നം നോ​ർ​ത്ത് മാ​ന്തു​രു​ത്തി ഊ​ട്ടു​പാ​റ​കു​ന്നേ​ല്‍ ശ​ശി​ധ​ര​ന്‍റെ മ​ക​ന്‍ ര​തീ​ഷ് കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഏ​റ്റു​മാ​നൂ​ര്‍ - വൈ​ക്കം റോ​ഡി​ല്‍ മു​ട്ടു​ചി​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​തീ​ഷും അ​മ്മ ലീ​ലാ​മ്മ (70) യും ​സ്‌​കൂ​ട്ട​റി​ല്‍ എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലീ​ലാ​മ്മ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​റും കാ​റി​ന്‍റെ മു​ന്‍വ​ശ​വും ത​ക​ര്‍ന്നു. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ല​ത​യാ​ണ് ര​തീ​ഷി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ:​ആ​ദ​ര്‍ശ്(8-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ടെ​ക്നി​ക്ക​ൽ സ്കൂ​ൾ പാ​മ്പാ​ടി), വൈ​ഗ( നെ​ടും​കു​ന്നം നോ​ർ​ത്ത് ഗ​വ. യു ​പി സ്കൂ​ൾ) സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.