പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട്ട്
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട്ട്
Tuesday, March 19, 2024 2:19 AM IST
പാ​​​ല​​​ക്കാ​​​ട്: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ റോ​​​ഡ് ഷോ ​​​ഇ​​​ന്നു പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കും. ബി​​​ജെ​​​പി​​​യു​​​ടെ എ ​​​പ്ല​​​സ് മ​​​ണ്ഡ​​​ല​​​മാ​​​യ പാ​​​ല​​​ക്കാ​​​ട് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി സി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് മോ​​​ദി എ​​​ത്തു​​​ന്ന​​​ത്. ‌സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

50,000 പേ​​​രെ അ​​​ണി​​​നി​​​ര​​​ത്താ​​​നാ​​​ണു ബി​​​ജെ​​​പി ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. എ​​​ല്ലാ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നു നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു. ഇ​​​തു മൂ​​​ന്നാം​​​ത​​​വ​​​ണ​​​യാ​​​ണ് മോ​​​ദി പാ​​​ല​​​ക്കാ​​ട്ട് എ​​​ത്തു​​​ന്ന​​​ത്. 2016ലും 21​​​ലും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം ജി​​​ല്ല സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

ഇ​​​ന്നു ​രാ​​​വി​​​ലെ പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ പാ​​​ല​​​ക്കാ​​​ട് മേ​​​ഴ്സി കോ​​​ള​​​ജി​​​ലെ ഹെ​​​ലി​​​പാ​​​ഡി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​റ​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.