ടൊ​വി​നോയ്ക്കൊപ്പമുള്ള ചി​ത്രം; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ പ​രാ​തി
ടൊ​വി​നോയ്ക്കൊപ്പമുള്ള ചി​ത്രം; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ പ​രാ​തി
Tuesday, March 19, 2024 2:19 AM IST
തൃ​​​ശൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യ സി​​​നി​​​മാ​​​ന​​​ട​​​ൻ ടൊ​​​വി​​​നോ തോ​​​മ​​​സി​​​നൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചു തൃ​​​ശൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി വി.​​​എ​​​സ്. സു​​​നി​​​ൽ കു​​​മാ​​​റി​​​നെ​​​തി​​​രേ പ​​​രാ​​​തി.

എ​​​ൻ​​​ഡി​​​എ ജി​​​ല്ലാ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ അ​​​ഡ്വ. ര​​​വി​​​കു​​​മാ​​​ർ ഉ​​​പ്പ​​​ത്താ​​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യ ടൊ​​​വി​​​നോ​​​യു​​​ടെ ചി​​​ത്രം ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തെ​​​ന്നും ഇ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ച​​​ട്ട​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന പ​​​രാ​​​തി​​​യി​​​ൽ സു​​​നി​​​ൽ​​കു​​​മാ​​​റി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ടൊ​​​വി​​​നോ​​​യ്ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം തൃ​​​ശൂ​​​ർ പൂ​​​ങ്കു​​​ന്ന​​​ത്തെ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നി​​​ൽ​​​വ​​​ച്ച് എ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ന്നു​​​മാ​​​ണ് വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

ഇ​​​ക്കാ​​​ര്യം അ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ​​ത്ത​​​ന്നെ ഫോ​​​ട്ടോ പി​​​ൻ​​​വ​​​ലി​​​ച്ചെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​ൽ തൃ​​​പ്ത​​​രാ​​​കാ​​​തെ​​​യാ​​​ണു എ​​​ൻ​​​ഡി​​​എ പ​​​രാ​​​തി​​​യു​​​മാ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​റെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.