കോ​ഴി​ക്കോ​ട്ടു​നി​ന്നു കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ കു​ന്നം​കു​ള​ത്ത് ക​ണ്ടെ​ത്തി
കോ​ഴി​ക്കോ​ട്ടു​നി​ന്നു  കാ​ണാ​താ​യ  പെ​ൺ​കു​ട്ടി​യെ  കു​ന്നം​കു​ള​ത്ത്  ക​ണ്ടെ​ത്തി
Tuesday, March 19, 2024 1:54 AM IST
കു​​​ന്നം​​​കു​​​ളം: കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നു കാ​​​ണാ​​​താ​​​യ പ​​​തി​​​നാ​​​റു​​​വ​​​യ​​​സു​​​കാ​​​രി​​​യെ കു​​​ന്നം​​​കു​​​ളം അ​​​ഞ്ഞൂ​​​രി​​​ൽ നാ​​​യാ​​​ടി​​​സം​​​ഘ​​​ത്തോ​​​ടൊ​​​പ്പം ക​​​ണ്ടെ​​​ത്തി. അ​​​ഞ്ഞൂ​​​ര്‍ ആ​​​ല്‍ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നാ​​​ണു പെ​​​ണ്‍​കു​​​ട്ടി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച​​​യാ​​ണു പെ​​​ണ്‍​കു​​​ട്ടി​​​യെ കോ​​​ഴി​​​ക്കോ​​​ട്ടു​​നി​​​ന്നു കാ​​​ണാ​​​താ​​​യ​​​ത്.


ബ​​​ന്ധു​​​ക്ക​​​ള്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് പ​​​ന​​​മ​​​രം പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​തി​​​നി​​​ട​​​യാ​​​ണു പെ​​​ണ്‍​കു​​​ട്ടി​​​യെ അ​​​ഞ്ഞൂ​​​രി​​​ല്‍ കൂ​​​ട്ട​​​മാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന നാ​​​യാ​​​ടി​​​ക​​​ളോ​​​ടൊ​​​പ്പം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.