പ്രീ-പ്രൈ​മ​റി ജീ​വ​ന​ക്കാ​രു​ടെ ഹ​ര്‍​ജി​യി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു കോ​ട​തി
പ്രീ-പ്രൈ​മ​റി ജീ​വ​ന​ക്കാ​രു​ടെ ഹ​ര്‍​ജി​യി​ല്‍  ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു കോ​ട​തി
Tuesday, March 19, 2024 1:54 AM IST
കൊ​​​ച്ചി: പി​​ടി​​എ ന​​​ട​​​ത്തു​​​ന്ന പ്രീ-​​പ്രൈ​​​മ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ പ്രീ-​​​പ്രൈ​​​മ​​​റി​​​ക്കു സ​​​മാ​​​ന ശ​​​മ്പ​​​ളം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ശ​​​മ്പ​​​ള സ്‌​​​കെ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ സേ​​​വ​​​ന​​​വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും ഗ​​​വ. സ്‌​​​കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കു സ​​​മാ​​​ന​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു​​​മ​​​ട​​​ക്ക​​മു​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​ളു​​​ന്ന​​​യി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​രാ​​​യ കെ.​​​പി.​​​ കാ​​​മാ​​​ക്ഷി​​​ക്കു​​​ട്ടി, കെ.​​​ടി. ജോ​​​ളി തോ​​​മ​​​സ്, പ്രീ-​​പ്രൈ​​​മ​​​റി കൂ​​​ട്ടാ​​​യ്മ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും മ​​​റ്റും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഹ​​​ർ​​​ജി മേ​​​യ് 21ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.