കേരളത്തില്‍നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍
കേരളത്തില്‍നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍
Monday, March 18, 2024 2:49 AM IST
കൊ​​ച്ചി: ഏ​​റ്റ​​വും ദൈ​​ര്‍ഘ്യ​​മു​​ള്ള ഫ്രീ ​​ഫോ​​ളി​​നു​​ള്ള ഗി​​ന്ന​​സ് ലോ​​ക റി​​ക്കാ​​ര്‍ഡ് ക​​ര​​സ്ഥ​​മാ​​ക്കി​​യ ജി​​തി​​ന്‍ വി​​ജ​​യ​​ന്‍റെ നി​​ശ്ച​​യ​​ദാ​​ര്‍ഢ്യ​​ത്തി​​ന്‍റെ ക​​ഥ ദേ​​ശീ​​യ ശ്ര​​ദ്ധ​​യി​​ല്‍. 42,431 അ​​ടി ഉ​​യ​​ര​​ത്തി​​ല്‍നി​​ന്ന് 2.47 മി​​നി​​റ്റ് ചാ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണ് ഏ​​റ്റ​​വും ദൈ​​ര്‍ഘ്യ​​മു​​ള്ള ഫ്രീ ​​ഫോ​​ളി​​നു​​ള്ള ഗി​​ന്ന​​സ് ലോ​​ക റി​​ക്കാ​​ര്‍ഡ് ജി​​തി​​ന്‍ ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ജി​​തി​​ന്‍റെ ഈ ​​ക​​ഥ ഹി​​സ്റ്റ​​റി ടി​​വി 18 ഇ​​ന്നു രാ​​ത്രി എ​​ട്ടി​​ന് സം​​പ്രേ​​ഷ​​ണം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.