സി​സ്റ്റ​ർ മ​രീ​ന മു​ട്ട​ത്തൊ​ട്ടി ഡി​ഡി​പി സ​ഭ ഡെ​ല​ഗേ​റ്റ് സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ മ​രീ​ന  മു​ട്ട​ത്തൊ​ട്ടി  ഡി​ഡി​പി സ​ഭ  ഡെ​ല​ഗേ​റ്റ് സു​പ്പീ​രി​യ​ർ
Monday, March 18, 2024 2:49 AM IST
ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട: ഇ​​​​റ്റ​​​​ലി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഡോ​​​​ട്ടേ​​​​ഴ്സ് ഓ​​​​ഫ് ഡി​​​​വൈ​​​​ൻ പ്രോ​​​​വി​​​​ഡ​​​​ൻ​​​​സ് സ​​​​ഭ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ ഡെ​​​​ല​​​​ഗേ​​​​ഷ​​​​ന്‍റെ ഡെ​​​​ല​​​​ഗേ​​​​റ്റ് സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​താം​​​​ഗം സി​​​​സ്റ്റ​​​​ർ മ​​​​രീ​​​​ന മു​​​​ട്ട​​​​ത്തൊ​​​​ട്ടി (53) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. പു​​​​ത്ത​​​​ൻ​​​​വേ​​​​ലി​​​​ക്ക​​​​ര പ​​​​രേ​​​​ത​​​​രാ​​​​യ മു​​​​ട്ട​​​​ത്തൊ​​​​ട്ടി ജോ​​​​സ​​​​ഫി​​​​ന്‍റെ​​​​യും ഏ​​​​ലി​​​​യാ​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ്.

കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​നം​​​​ചെ​​​​യ്യു​​​​ന്ന ഈ ​​​​സ​​​​ന്യാ​​​​സി​​​​നി സ​​​​ഭ​​​​യു​​​​ടെ ഡെ​​​​ല​​​​ഗേ​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യി സി​​​​സ്റ്റ​​​​ർ റോ​​​​സ് മ​​​​രി​​​​യ ചെ​​​​ര​​​​ടാ​​​​യി, സി​​​​സ്റ്റ​​​​ർ ജൂ​​​​ലി​​​​യ​​​​റ്റ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ൽ, സി​​​​സ്റ്റ​​​​ർ ഗോ​​​​ഡ്ഫ്രി​​​​ൻ പു​​​​ല്ലോ​​​​ക്കാ​​​​ര​​​​ൻ, ട്ര​​​​ഷ​​​​റ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ സെ​​​​ബി കോ​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ജെ​​​​നോ​​​​വ​​​​യി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.