ഇ.​പി ജ​യ​രാ​ജ​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ
ഇ.​പി ജ​യ​രാ​ജ​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ
Monday, March 18, 2024 2:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി അം​​​ഗ​​​വും എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നു​​​മാ​​​യി ബി​​​സി​​​ന​​​സ് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ആ​​​രോ​​​പ​​​ണം ത​​​ള്ളി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ.


ഇ.​​​പി ജ​​​യ​​​രാ​​​ജ​​​നെ ഒ​​​രി​​​ക്ക​​​ൽ പോ​​​ലും ക​​​ണ്ടി​​​ട്ടി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ആ​​​രോ​​​പ​​​ണം ത​​​ള്ളു​​​ന്നു. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നാ​​​ലെ പോ​​​കാ​​​നി​​​ല്ല. താ​​​ൻ മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ന്ന​​​ത് വി​​​ക​​​സ​​​ന അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.