ചൂ​ട് കൂ​ടും; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്
ചൂ​ട് കൂ​ടും; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്
Monday, March 18, 2024 2:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ബു​​​ധ​​​നാ​​​ഴ്ച വ​​​രെ പ​​​ക​​​ല്‍​ച്ചൂ​​​ട് ക​​​ടു​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഏ​​​ഴ് ജി​​​ല്ല​​​ക​​​ളി​​​ല്‍ യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട്, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ല്‍ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ താ​​​പ​​​നി​​​ല 39 ഡി​​​ഗ്രി സെ​​​ല്‍​ഷ്യ​​​സ് വ​​​രെ​​​യും ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ല്‍ താ​​​പ​​​നി​​​ല 37 ഡി​​​ഗ്രി വ​​​രെ​​​യും ഉ​​​യ​​​രും. തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ താ​​​പ​​​നി​​​ല 36 ഡി​​​ഗ്രി വ​​​രെ​​​യും ഉ​​​യ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ള്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ക​​​ടു​​​ത്ത ചൂ​​​ടും അ​​​സു​​​ഖ​​​ക​​​ര​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥ​​​യും ഉ​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.