സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി  പു​ര​സ്കാ​ര​ങ്ങ​ൾ  പ്ര​ഖ്യാ​പി​ച്ചു
Thursday, March 30, 2023 12:53 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2022ലെ ​​​ഫെ​​​ലോ​​​ഷി​​​പ്പ്, അ​​​വാ​​​ർ​​​ഡ്, ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. നാ​​​ട​​​ക സം​​​വി​​​ധാ​​​യ​​​ക​​​നും ര​​​ച​​​യി​​​താ​​​വു​​​മാ​​​യ ഗോ​​​പി​​​നാ​​​ഥ് കോ​​​ഴി​​​ക്കോ​​​ട്, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​ദ്യാ​​​ധ​​​ര​​​ൻ, ചെ​​​ണ്ട-​​​ഇ​​​ട​​​യ്ക്ക ക​​​ലാ​​​കാ​​​ര​​​ൻ ക​​​ലാ​​​മ​​​ണ്ഡ​​​ലം ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ (പാ​​​ഞ്ഞാ​​​ൾ) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു ഫെ​​​ലോ​​​ഷി​​​പ്പ്.

17 പേ​​​ർ​​​ക്ക് അ​​​വാ​​​ർ​​​ഡും 22 പേ​​​ർ​​​ക്ക് ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഫെ​​​ല്ലോ​​​ഷി​​​പ്പ് ജേ​​​താ​​​ക്ക​​​ൾ​​​ക്ക് 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും സ​​​മ്മാ​​​നി​​​ക്കും. അ​​​വാ​​​ർ​​​ഡ്, ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ൾ​​​ക്ക് 30,000 രൂ​​​പ വീ​​​ത​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും സ​​​മ്മാ​​​നി​​​ക്കും.

വ​​​ത്സ​​​ൻ നി​​​സ​​​രി, ബാ​​​ബു അ​​​ന്നൂ​​​ർ, ലെ​​​നി​​​ൻ ഇ​​​ട​​​ക്കൊ​​​ച്ചി -നാ​​​ട​​​കം (അ​​​ഭി​​​ന​​​യം, സം​​​വി​​​ധാ​​​നം), സു​​​രേ​​​ഷ്ബാ​​​ബു ശ്രീ​​​സ്ഥ -നാ​​​ട​​​കം (ര​​​ച​​​ന), ര​​​ജി​​​താ മ​​​ധു-​​​നാ​​​ട​​​കം (അ​​​ഭി​​​ന​​​യം), കോ​​​ട്ട​​​യ്ക്ക​​​ൽ മു​​​ര​​​ളി-​​​നാ​​​ട​​​കം (അ​​​ഭി​​​ന​​​യം, സം​​​വി​​​ധാ​​​നം,സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​നം, ആ​​​ലാ​​​പ​​​നം), ക​​​ലാ​​​മ​​​ണ്ഡ​​​ലം ഷീ​​​ബ കൃ​​​ഷ്ണ​​​കു​​​മാ​​​ർ- നൃ​​​ത്തം (മോ​​​ഹി​​​നി​​​യാ​​​ട്ടം, അ​​​ഷ്ട​​​പ​​​ദി​​​യാ​​​ട്ടം), ബി​​​ജൂ​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ- നൃ​​​ത്തം (കു​​​ച്ചി​​​പ്പു​​​ഡി), പാ​​​ല​​​ക്കാ​​​ട് ശ്രീ​​​റാം- ശാ​​​സ്ത്രീ​​​യ​​​സം​​​ഗീ​​​തം (വാ​​​യ്പ്പാ​​​ട്ട്), തി​​​രു​​​വി​​​ഴാ വി​​​ജു എ​​​സ്. ആ​​​ന​​​ന്ദ്-​​​വ​​​യ​​​ലി​​​ൻ, ആ​​​ല​​​പ്പു​​​ഴ എ​​​സ്. വി​​​ജ​​​യ​​​കു​​​മാ​​​ർ- ത​​​വി​​​ൽ, പ്ര​​​കാ​​​ശ് ഉ​​​ള്ള്യേ​​​രി-​​​ഹാ​​​ർ​​​മോ​​​ണി​​​യം-​​​കീ​​​ബോ​​​ർ​​​ഡ്, വി​​​ജ​​​യ​​​ൻ കോ​​​വൂ​​​ർ-​​​ല​​​ളി​​​ത സം​​​ഗീ​​​തം (സം​​​ഗീ​​​ത സം​​​വി​​​ധാ​​​നം), എ​​​ൻ. ല​​​തി​​​ക-​​​ല​​​ളി​​​ത​​​സം​​​ഗീ​​​തം (ആ​​​ലാ​​​പ​​​നം), ക​​​ലാ​​​മ​​​ണ്ഡ​​​ലം രാ​​​ധാ​​​മ​​​ണി-​​​തു​​​ള്ള​​​ൽ, ക​​​ലാ​​​മ​​​ണ്ഡ​​​ലം രാ​​​ജീ​​​വ്-​​​മി​​​ഴാ​​​വ്, എ​​​സ്. നോ​​​വ​​​ൽ രാ​​​ജ്-​​​ക​​​ഥാ​​​പ്ര​​​സം​​​ഗം എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ.

ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​വ​​​ർ


മേ​​​പ്പ​​​യൂ​​​ർ ബാ​​​ല​​​ൻ-​​​സം​​​ഗീ​​​തം, ക​​​ഥാ​​​പ്ര​​​സം​​​ഗം, അ​​​ഭി​​​ന​​​യം, കെ.​​​ഡി. ആ​​​ന​​​ന്ദ​​​ൻ (ആ​​​ല​​​പ്പി ആ​​​ന​​​ന്ദ​​​ൻ)- സം​​​ഗീ​​​തം (ഗി​​​റ്റാ​​​ർ, വ​​​യ​​​ലി​​​ൻ), തൃ​​​ക്കാ​​​ക്ക​​​ര വൈ.​​​എ​​​ൻ. ശാ​​​ന്താ​​​റാം-​​​സം​​​ഗീ​​​തം (ഗ​​​ഞ്ചി​​​റ), കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ- (കാ​​​ര​​​യ്ക്കാ​​​മ​​​ണ്ഡ​​​പം) സം​​​ഗീ​​​തം (ത​​​ബ​​​ല), വൈ​​​ക്കം ആ​​​ർ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ-​​​സം​​​ഗീ​​​തം (ഘ​​​ടം), ശി​​​വ​​​ദാ​​​സ് ചേ​​​മ​​​ഞ്ചേ​​​രി-​​​സം​​​ഗീ​​​തം (ത​​​ബ​​​ല, മൃ​​​ദം​​​ഗം), ഉ​​​സ്താ​​​ദ് അ​​​ഷ്റ​​​ഫ് ഹൈ​​​ദ്രോ​​​സ്-​​​സം​​​ഗീ​​​തം(​​​സൂ​​​ഫി-​​​ഗ​​​സ​​​ൽ- ഖ​​​വ്വാ​​​ലി), മാ​​​തം​​​ഗി സ​​​ത്യ​​​മൂ​​​ർ​​​ത്തി-​​​സം​​​ഗീ​​​തം(​​​വാ​​​യ്പ്പാ​​​ട്ട്), പൂ​​​ച്ചാ​​​ക്ക​​​ൽ ഷാ​​​ഹു​​​ൽ-​​​നാ​​​ട​​​ക ഗാ​​​ന​​​ര​​​ച​​​ന, വെ​​​ണ്‍​കു​​​ളം ജ​​​യ​​​കു​​​മാ​​​ർ-​​​നാ​​​ട​​​ക​​​ര​​​ച​​​ന, സം​​​വി​​​ധാ​​​നം, അ​​​ഭി​​​ന​​​യം, തൃ​​​ശൂ​​​ർ വി​​​ശ്വം-​​​നാ​​​ട​​​കം (അ​​​ഭി​​​ന​​​യം, ര​​​ച​​​ന, സം​​​വി​​​ധാ​​​നം), ബാ​​​ബു കി​​​ളി​​​രൂ​​​ർ-​​​നാ​​​ട​​​കം (അ​​​ഭി​​​ന​​​യം), ടി.​​​പി. ഭാ​​​സ്ക​​​ര​​​പ്പൊ​​​തു​​​വാ​​​ൾ-​​​നാ​​​ട​​​കം (ര​​​ച​​​ന, സം​​​വി​​​ധാ​​​നം), കു​​​ള​​​ത്തൂ​​​ർ ലാ​​​ൽ- നാ​​​ട​​​കം (അ​​​ഭി​​​ന​​​യം), കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ൻ ചെ​​​റു​​​വ​​​ത്തൂ​​​ർ - നാ​​​ട​​​കം (അ​​​ഭി​​​ന​​​യം, സം​​​വി​​​ധാ​​​നം), ക​​​ലാ​​​മ​​​ണ്ഡ​​​ലം ക​​​ല്ലു​​​വ​​​ഴി വാ​​​സു-​​​ക​​​ഥ​​​ക​​​ളി (വേ​​​ഷം), ക​​​ലാ​​​നി​​​ല​​​യം കു​​​ഞ്ചു​​​ണ്ണി- ക​​​ഥ​​​ക​​​ളി ചെ​​​ണ്ട, പൊ​​​ൻ​​​കു​​​ന്നം സെ​​​യ്ദ്-​​​നാ​​​ട​​​ക​​​ര​​​ച​​​ന, അ​​​രി​​​വാ​​​ൾ ജോ​​​ണ്‍-​​​നാ​​​ട​​​കം (അ​​​ഭി​​​ന​​​യം), ആ​​​ർ​​​ട്ടി​​​സ്റ്റ് രാം​​​ദാ​​​സ് വ​​​ട​​​ക​​​ര-​​​നാ​​​ട​​​കം (ച​​​മ​​​യം, അ​​​ഭി​​​ന​​​യം), ക​​​വ​​​ടി​​​യാ​​​ർ സു​​​രേ​​​ഷ്-​​​നൃ​​​ത്ത​​​നാ​​​ട​​​കം, ത​​​ണ്ണീ​​​ർ​​​മു​​​ക്കം സ​​​ദാ​​​ശി​​​വ​​​ൻ-​​​ക​​​ഥാ​​​പ്ര​​​സം​​​ഗം.

അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി, സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി എ​​​ന്നി​​​വ​​​രാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. പു​​​ഷ്പ​​​വ​​​തി, പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ വി.​​​കെ. അ​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.