ആ ചിരിമഴ പെയ്തു തീർന്നു : സ​ലിം കു​മാ​ര്‍
ആ ചിരിമഴ പെയ്തു തീർന്നു : സ​ലിം കു​മാ​ര്‍
Tuesday, March 28, 2023 12:46 AM IST
കൊ​​​ച്ചി: ""ഇ ന്നസെ​​​ന്‍റി​​ന് ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ അ​​​ര്‍​പ്പി​​​ക്കു​​​ന്നി​​​ല്ല...''എ​​​ന്ന വി​​​കാ​​​രനി​​​ര്‍​ഭ​​​ര​​​മാ​​​യ കു​​​റി​​​പ്പു​​​മാ​​​യി ന​​​ട​​​ന്‍ സ​​​ലിം കു​​​മാ​​​ര്‍. ഇ​​​ന്ന​​​സെ​​​ന്‍റ് എ​​​ന്ന ചി​​​രി​​​മ​​​ഴ പെ​​​യ്തുതീ​​​ര്‍​ന്നു.

എ​​​ങ്കി​​​ലും ആ ​​​മ​​​ഴ ച​​​ങ്കി​​​ലെ വൃ​​​ക്ഷ ത്ത​​​ല​​​പ്പു​​​ക​​​ളി​​​ല്‍ ബാ​​​ക്കി വ​​​ച്ചി​​​ട്ട് പോ​​​യ മ​​​ഴ​​​ത്തു​​​ള്ളി​​​ക​​​ള്‍ ഓ​​​ര്‍​മക​​​ളു​​​ടെ ന​​​നു​​​ത്ത കാ​​​റ്റി​​​ല്‍ ജീ​​​വി​​​താ​​​വ​​​സാ​​​നം വ​​​രെ ന​​​മ്മ​​​ളി​​​ല്‍ പെ​​​യ്തു കൊ​​​ണ്ടേ​​​യി​​​രി​​​ക്കും. ഇ​​​ന്ന​​​സെ​​​ന്‍റ് ചേ​​​ട്ട​​​ന് താന്‍ ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ അ​​​ര്‍​പ്പി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സ​​​ലിം കു​​​മാ​​​ര്‍ ഫേ​​​സ്ബു​​​ക്കി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു.


""മ​​​രി​​​ച്ചു പോ​​​യെ​​​ന്ന് ഞാ​​​ന്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്നി​​​ല്ല, അ​​​ദ്ദേ​​​ഹം ദൂ​​​രെ എ​​​വി​​​ടെ​​​യോ, ന​​​മു​​​ക്കൊ​​​ന്നും കാ​​​ണാ​​​ന്‍ പ​​​റ്റാ​​​ത്ത ഒ​​​രു ലൊ​​​ക്കേ​​​ഷ​​​നി​​​ല്‍ ഷൂ​​​ട്ടിം​​​ഗി​​​നു പോ​​​യ​​​താ​​​ണ്. ഞാ​​​നു​​​മു​​​ണ്ട് ആ ​​​സി​​​നി​​​മ​​​യി​​​ല്‍. പ​​​ക്ഷേ, എ​​​ന്‍റെ ഡേ​​​റ്റ് ഇ​​​തു​​​വ​​​രെ ആ​​​യി​​​ട്ടി​​​ല്ല, ആ​​​വും, ആ​​​വാ​​​തി​​​രി​​​ക്കാ​​​ന്‍ പ​​​റ്റി​​​ല്ല​​​ലോ. എ​​​ന്നാ​​​ലും മാ​​​സ​​​ത്തി​​​ല്‍ ര​​​ണ്ടു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും എ​​​ന്‍റെ ഫോ​​​ണി​​​ല്‍ തെ​​​ളി​​​ഞ്ഞു വ​​​രാ​​​റു​​​ള്ള ഇ​​​ന്ന​​​സെ​​ന്‍റ് എ​​​ന്ന പേ​​​ര് ഇ​​​നിമു​​​ത​​​ല്‍ വ​​​രി​​​ല്ല എ​​​ന്നോ​​​ര്‍​ക്കു​​​മ്പോ​​​ള്‍...''എ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ണ് കു​​​റി​​​പ്പ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.