ഫാ. ​പോ​ൾ പ​നം​കു​ളം ഷേ​ൺ​സ്റ്റാ​ട്ട് പ്രൊ​വി​ൻ​ഷ്യാ​ൾ
ഫാ. ​പോ​ൾ പ​നം​കു​ളം ഷേ​ൺ​സ്റ്റാ​ട്ട്  പ്രൊ​വി​ൻ​ഷ്യാ​ൾ
Tuesday, October 4, 2022 1:26 AM IST
തൃ​​ശൂ​​ർ: ഷേ​​ൺ​​സ്റ്റാ​​ട്ട് ഫാ​​ദേ​​ഴ്സ് പ്രൊ​​വി​​ഡ​​ൻ​​സ് പ്രൊ​​വി​​ൻ​​സി​ന്‍റെ പു​​തി​​യ പ്രൊ​​വി​​ൻ​​ഷ്യാ​​ൾ സു​​പ്പീ​​രി​​യ​​റാ​​യി ഫാ. ​​പോ​​ൾ പ​​നം​​കു​​ള​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. അ​​സി​​സ്റ്റ​​ന്‍റ് പ്രൊ​​വി​​ൻ​​ഷ്യാ​​ളാ​​യി ഫാ. ​​ബാ​​ബു ക​​ള​​ത്തി​​ങ്ക​​ലി​​നെ​​യും കൗ​​ൺ​​സി​​ലേ​​ഴ്സാ​​യി ഫാ. ​​ഷാ​​ജ​​ൻ മാ​​ണി​​ക്യ​​ത്താ​​ൻ, ഫാ. ​​പ്രെ​​യ്സ് ആ​​ന്‍റ​ണി, ഫാ. ​​ക്രി​​സ്റ്റോ കാ​​ര​​ക്കാ​​ട്ട് എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.