കാ​നം രാജേന്ദ്രൻ വീ​ണ്ടും സെ​ക്ര​ട്ട​റി​യാ​കും
കാ​നം രാജേന്ദ്രൻ  വീ​ണ്ടും സെ​ക്ര​ട്ട​റി​യാ​കും
Monday, October 3, 2022 2:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​ഐ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് സ​​മാ​​പി​​​ക്കും. പു​​​തി​​​യ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യെയും സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലി​​​നെ​​​യും ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.

കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ​​ത​​​ന്നെ വീ​​​ണ്ടും സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​കും. പ്രാ​​​യ​​​പ​​​രി​​​ധി ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ കെ.​​​ഇ. ഇ​​​സ്മ​​​യി​​​ലും സി. ​​​ദി​​​വാ​​​ക​​​ര​​​നും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ൽ ഇ​​​ട​​​ഞ്ഞു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​യി​​​രു​​​ന്നു ഇ​​​രു നേ​​​താ​​​ക്ക​​​ളും. എ​​​ന്നാ​​​ൽ ശ​​​ക്ത​​​രാ​​​യ കാ​​​നം​​വി​​​രു​​​ദ്ധ​​​ർ പോ​​​ലും ഇ​​​പ്പോ​​​ൾ സാ​​​ഹ​​​സി​​​ക​​​മാ​​​യ ഈ ​​​ദൗ​​​ത്യ​​​ത്തി​​​ൽ​​നി​​​ന്നു പി​​​ൻ​​​മാ​​​റി​​​യ​​​താ​​​യാ​​​ണു വി​​​വ​​​രം.


സെ​​​ക്ര​​​ട്ട​​​റി​​സ്ഥാ​​​ന​​​ത്തേ​​ക്കു മ​​​ത്സ​​​രം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യും ചി​​​ല നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. മു​​​ൻ മ​​​ന്ത്രി​​​യും ഇ​​​സ്മ​​​യി​​​ലി​​​ന്‍റെ അ​​​ടു​​​പ്പ​​​ക്കാ​​​ര​​​നു​​​മാ​​​യ വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ കാ​​​ന​​​ത്തി​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു​​​ള്ള പ്ര​​​ച​​​ാര​​​ണ​​​വു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.