ട്ര​ഷ​റി ഓ​ൺ​ലൈ​ൻ സേ​​​വ​​​ന​​​ങ്ങ​​​ൾ നാളെ രാ​​​ത്രി മുതല്‍ മു​ട​ങ്ങും
Thursday, July 7, 2022 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സാ​​​സ്റ്റ​​​ർ റി​​​ക്ക​​​വ​​​റി മോ​​​ക്ക് ഡ്രി​​​ല്ലും ത്രൈ​​​മാ​​​സ അ​​​റ്റ​​​കു​​​റ്റ പ​​​ണി​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ എ​​​ട്ടി​​​ന് രാ​​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ ഒ​​​ന്പ​​​തി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ ട്ര​​​ഷ​​​റി ഓ​​​ൺ​​​ലൈ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യോ പൂ​​​ർ​​​ണ​​​മാ​​​യോ ത​​​ട​​​സ​​​പ്പെ​​​ടു​​​മെ​​​ന്ന് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.