വ​നാ​തി​ർ​ത്തി​ക​ളി​ലെ ക​ണ​ക്കെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
വ​നാ​തി​ർ​ത്തി​ക​ളി​ലെ   ക​ണ​ക്കെ​ടു​പ്പ്  നി​ർ​ത്തി​വ​യ്ക്ക​ണം:  ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
Thursday, July 7, 2022 12:01 AM IST
കൊ​​​ച്ചി: സം​​​ര​​​ക്ഷി​​​ത​​വ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു ബ​​​ഫ​​​ർ​​സോ​​​ണാ​​​യി സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ണ​​​ക്കെ​​​ടു​​​ക്കാ​​​ൻ ചീ​​​ഫ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ​​​റെ മു​​​ഖ്യ​​​മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തു പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ​​​സ് കേ​​​ന്ദ്ര സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലും സീ​​​റോ ബ​​​ഫ​​​ർ സോ​​​ൺ എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നെ​​​ങ്കി​​​ൽ സം​​​ര​​​ക്ഷി​​​ത​​വ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള സ്ഥ​​​ല​​​ത്തെ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് എ​​​ന്തി​​​നാ​​​ണു ചീ​​​ഫ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ​​​റെ​​​ക്കൊ​​​ണ്ട് ത​​​യാ​​​റാ​​​ക്കി​​​ക്കു​​​ന്ന​​​ത്? ഇ​​​പ്ര​​​കാ​​​രം ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​തു ത​​​ത്​​​സ്ഥി​​​തി തു​​​ട​​​രു​​​വാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നും തു​​​ട​​​ർ​​​ന്നു​​​ള്ള എ​​​ല്ലാ വി​​​ക​​​സ​​​ന​​​വും ത​​​ട​​​യു​​​വാ​​​നു​​​മു​​​ള്ള ഉ​​​ദ്ദേ​​​ശ​​​ത്തോ​​​ടെ​​​യു​​​മാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്ക​​​ണം.

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കൊപ്പ​​​മാ​​​ണെ​​​ങ്കി​​​ൽ 2019ലെ ​​​ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച കാ​​​ബി​​​ന​​​റ്റ് തീ​​​രു​​​മാ​​​ന​​​വും വ​​​നം-വ​​​ന്യ​​​ജീ​​​വി​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വും തി​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം.


കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ജ​​​ന​​​വാ​​​സമേ​​​ഖ​​​ല​​​യും ഒ​​​ഴി​​​വാ​​​ക്കി ബ​​​ഫ​​​ർ​​സോ​​​ൺ അ​​​തി​​​ർ​​​ത്തി നി​​​ശ്ച​​​യി​​​ക്കു​​​വാ​​​ൻ അ​​​ത​​ത് മേ​​​ഖ​​​ല​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ബ​​​ഫ​​​ർ​​സോ​​​ൺ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഉ​​​ണ​​​ർ​​​ന്ന ു​​ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക ാ കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ, ടോ​​​ണി ജോ​​​സ​​​ഫ് , ഇ​​​ടു​​​ക്കി രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ, മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി സാ​​​ജു, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, ബെ​​​ന്നി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.