കാ​ന്പ​സു​ക​ളി​ൽ ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വേ​ണം: ചാ​ണ്ടി ഉ​മ്മ​ൻ
കാ​ന്പ​സു​ക​ളി​ൽ  ജ​നാ​ധി​പ​ത്യം  പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വേ​ണം: ചാ​ണ്ടി ഉ​മ്മ​ൻ
Monday, October 25, 2021 12:15 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഓ​​​​ൾ ഇ​​​​ന്ത്യാ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ന​​​​ട​​​​ത്തി​​​​യ യോ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട് എ​​​സ്എ​​​ഫ്ഐ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ൽനി​​​​ന്ന്‌ അ​​​​ക​​​​റ്റി നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്.


ജ​​​​നാ​​​​ധി​​​​പ​​​​ത്യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്ക് ഒ​​​​പ്പം നി​​​​ന്ന് എ​​​​ബി​​​​വി​​​​പി​​​​യോ​​​​ട് പോ​​​​രാ​​​​ടു​​​​ന്ന എ​​​​സ്എ​​​​ഫ്ഐ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി വ​​​​ഞ്ച​​​​ന​​​​യാ​​​​ണ്. എ​​​​ഐ​​​​എ​​​​സ്എ​​​​ഫ് വ​​​​നി​​​​താ നേ​​​​താ​​​​വി​​​​നു നേ​​​​രേ ന​​​​ട​​​​ത്തി​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ തെ​​​​റ്റു ചെ​​​​യ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.