എ​ന്‍​ജി​. പ്ര​വേ​ശ​നം:​ പ്ല​സ്ടു മാ​ര്‍​ക്ക് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന ഹ​ര്‍​ജി ത​ള്ളി
എ​ന്‍​ജി​. പ്ര​വേ​ശ​നം:​ പ്ല​സ്ടു മാ​ര്‍​ക്ക്  പ​രി​ഗ​ണി​ക്ക​രു​തെ​ന്ന ഹ​ര്‍​ജി ത​ള്ളി
Saturday, September 18, 2021 1:16 AM IST
കൊ​​​ച്ചി: എ​​​ന്‍​ജി​​​നിയ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഇ​​​ത്ത​​​വ​​​ണ പ്ല​​​സ്ടു ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ര്‍​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

സു​​​പ്രീംകോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ കു​​​ട്ടി​​​ക​​​ള്‍​ക്ക് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​ന്ന മു​​​റ​​​യ്ക്ക് മാ​​​ര്‍​ക്ക് വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്യാ​​​ന്‍ സ​​​മ​​​യം നീ​​​ട്ടി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് എ​​​ന്‍​ട്ര​​​ന്‍​സ് ക​​​മ്മീ​​ഷ​​​ണ​​​ര്‍​ക്ക് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി​​​.

സ്റ്റേ​​​റ്റ് സി​​​ല​​​ബ​​​സി​​​ല്‍ ഇ​​​ത്ത​​​വ​​​ണ പ്ല​​​സ്ടു ​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സി​​​ല​​​ബ​​​സു​​​ക​​​ളി​​​ല്‍ പ്ല​​​സ്ടു ​​​പ​​​രീ​​​ക്ഷ ഒഴിവാക്കി. അ​​​തി​​​നാ​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ര്‍​ക്കി​​​നൊ​​​പ്പം പ്ല​​​സ് ടു​​​വി​​​ന്‍റെ മാ​​​ര്‍​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.