തൊഴിലുറപ്പ്: കേരളത്തിൽ 20.22 ലക്ഷം തൊഴിലാളികൾ സജീവം
തൊഴിലുറപ്പ്: കേരളത്തിൽ 20.22 ലക്ഷം തൊഴിലാളികൾ സജീവം
Wednesday, August 4, 2021 12:39 AM IST
കോ​​​ട്ട​​​യം: തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 20.22 ല​​​ക്ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​യി ജോ​​​ലിചെ​​​യ്യു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര ഗ്രാ​​​മവി​​​ക​​​സ​​​ന സ​​​ഹ​​​മ​​​ന്ത്രി സാ​​​ധ്വി നി​​​ര​​​ഞ്ജ​​​ൻ ജ്യോ​​​തി. ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ എം​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


2021 ജൂ​​​ലൈ 30 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ മൊ​​​ത്തം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണം 61,43,021ഉം ​​​സ​​​ജീ​​​വ ജോ​​​ബ് കാ​​​ർ​​​ഡു​​​ക​​​ൾ 20,22,033ഉം ​​​ആ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.