അ​മ്മ​യെ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​യു​ടെ ശി​ക്ഷ റ​ദ്ദാ​ക്കി
അ​മ്മ​യെ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും  കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​യു​ടെ ശി​ക്ഷ റ​ദ്ദാ​ക്കി
Tuesday, June 15, 2021 12:42 AM IST
കൊ​​​ച്ചി: അ​​​മ്മ​​​യെ​​​യും ത​​​ന്‍റെ ര​​​ണ്ടു പെ​​​ണ്‍​മ​​​ക്ക​​​ളെ​​​യും ക​​​ഴു​​​ത്ത​​​റു​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ മാ​​​ന​​​സി​​​ക​​​രോ​​​ഗി​​​യാ​​​യ കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി​​​ക്ക് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. പ്ര​​​തി​​​ക്കു മാ​​​ന​​​സി​​​ക​​​രോ​​​ഗ​​​മു​​​ണ്ടെ​​​ന്നു മൊ​​​ഴി​​​യു​​​ണ്ടാ​​​യി​​​ട്ടും ഇ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി വ​​​സ്തു​​​ത​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​തി​​​രു​​​ന്ന അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ര്‍​ശി​​​ച്ചാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.