ലോ​​​ക്ഡൗ​​​ണ്‍: സ്ഥി​​​രം പാ​​​സി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം
ലോ​​​ക്ഡൗ​​​ണ്‍:  സ്ഥി​​​രം പാ​​​സി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം
Thursday, May 13, 2021 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​വേ​​​ത​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, വീ​​​ട്ടു​​​ജോ​​​ലി​​​ക്കാ​​​ർ, ഹോം​​​നേ​​​ഴ്സു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് ലോ​​​ക്ഡൗ​​​ണ്‍ തീ​​​രു​​​ന്ന​​​തു​​​വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള പാ​​​സി​​​നാ​​​യി പോ​​​ലീ​​​സി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. പോ​​​ൽ​​​പാ​​​സ് എ​​​ന്ന പു​​​തി​​​യ സം​​​വി​​​ധാ​​​നം വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന പാ​​​സി​​​ന്‍റെ സ്ക്രീ​​​ൻ ഷോ​​​ട്ട് പ​​​രി​​​ശോ​​​ധ​​​നാ​​​സ​​​മ​​​യ​​​ത്ത് കാ​​​ണി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും.

ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും മ​​​റ്റും ചി​​​കി​​​ത്സ​​​യ്ക്കു പോ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം പൂ​​​രി​​​പ്പി​​​ച്ച് കൈ​​​വ​​​ശം ക​​​രു​​​തി യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​നാ​​​യി പോ​​​ലീ​​​സി​​​ന്‍റെ ഇ​​​പാ​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. 75 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി പോ​​​കു​​​ന്പോ​​​ൾ ഡ്രൈ​​​വ​​​റെ കൂ​​​ടാ​​​തെ ര​​​ണ്ടു സ​​​ഹാ​​​യി​​​ക​​​ളെ കൂ​​​ടി ഒ​​​പ്പം യാ​​​ത്ര​​​ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.