വീടുകളിലെത്തി കോ​വി​ഡ് ടെസ്റ്റ് ന​ട​ത്ത​ണം: പി.​സി. തോ​മ​സ്
വീടുകളിലെത്തി കോ​വി​ഡ് ടെസ്റ്റ്  ന​ട​ത്ത​ണം: പി.​സി. തോ​മ​സ്
Sunday, May 9, 2021 1:13 AM IST
കൊ​​​ച്ചി: രോ​​​ഗ​​​ല​​​ക്ഷ​​​ണം ഉ​​​ള്ള​​​വ​​​രെ വീ​​​ടു​​ക​​ളി​​​ലെ​​​ത്തി കോ​​​വി​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​സി. തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രോ​​ഗ​​ല​​​ക്ഷ​​​ണം ഉ​​ള്ള​​വ​​രെ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം വീ​​​ട്ടി​​​ലു​​​ള്ള എ​​​ല്ലാ​​വ​​രെ​​യും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​യേ​​​മാ​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ല്‍ തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.