കെ.​എം.​ ചു​മ്മാ​ർ അ​ന്ത​രി​ച്ചു
കെ.​എം.​ ചു​മ്മാ​ർ അ​ന്ത​രി​ച്ചു
Sunday, April 11, 2021 2:35 AM IST
പാ​​​​​ലാ: സ്വാ​​​​​തന്ത്ര്യ സ​​​​​മ​​​​​ര​​​​​സേ​​​​​നാ​​​​​നി​​​​​യും ച​​​​​രി​​​​​ത്ര​​​​​കാ​​​​​ര​​​​​നും കോ​​​​​ണ്‍​ഗ്ര​​​​​സ് താ​​​​​ത്വി​​​​​കാ​​​​​ചാ​​​​​ര്യ​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്ന കെ.​​​​​എം.​​​​​ ചു​​​​​മ്മാ​​​​​ർ അ​​​​​ന്ത​​​​​രി​​​​​ച്ചു. 88 വ​​​​​യ​​​​​സാ​​​​​യി​​​​​രു​​​​​ന്നു. ച​​​​​രി​​​​​ത്ര​​​​​പ​​​​​ണ്ഡി​​ത​​​​​ൻ, ഗ്ര​​​​​ന്ഥ​​​​​കാ​​​​​ര​​​​​ൻ, പ്ര​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ, വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​ൻ, ലേ​​​​​ഖ​​​​​ക​​​​​ൻ, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ൻ എ​​​​​ന്നീ നി​​​​​ല​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​യി​​​​​രു​​​​​ന്നു. സം​​​​​സ്കാ​​​​​രം ഇ​​​​​ന്ന് ര​​​​​ണ്ടി​​​​ന് ​വേ​​​​​ഴാ​​​​​ങ്ങാ​​​​​നം സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പ​​​​​ള്ളി​​​​​യി​​​​​ൽ.


1964 ൽ ​​​​​പ്ലാ​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ന്ന​​​​​ക്കു​​​​​ട്ടി​​​​​യെ വി​​​​​വാ​​​​​ഹം ചെ​​​​​യ്തു. ഒ​​​​​രു കൊ​​​​​ല്ലം ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ അ​​​​​വ​​​​​ർ മ​​​​​രി​​​​​ച്ചു. പി​​ന്നീ​​ട് അ​​ധ്യാ​​പി​​ക​​യാ​​യ ​​എ​​​​​ട​​​​​ത്വാ പാ​​​​​പ്പ​​​​​ള്ളി​​​​​ൽ മ​​​​​റി​​​​​യ​​​​​മ്മ യെ 1968 ​​ൽ വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ചു. മ​​ക്ക​​ൾ: തോ​​​​​മ​​​​​സു​​​​​കു​​​​​ട്ടി, സ​​​​​ജി​​​​​മോ​​​​​ൾ, സി​​​​​ബി, സു​​​​​നി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.