ശി​​ല്പശാ​ല തുടങ്ങി
Thursday, October 29, 2020 12:28 AM IST
കൊ​​​ച്ചി: ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യും മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യും സം​​​യു​​​ക്ത​​മാ​​യി അ​​​ക്കൗ​​​ണ്ടിം​​​ഗ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ്‌​​​സ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ വെ​​ർ​​ച്വ​​ലാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ശി​​​ല്പ​​​ശാ​​​ല​​യ്ക്കു തു​​ട​​ക്ക​​മാ​​യി.

ഉ​​ദ്ഘാ​​ട​​നം എം​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ.​ ​​സാ​​​ബു തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​മാ​​​യും മ​​​റ്റു യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളു​​​മാ​​​യും അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ കൊ​​​മേ​​​ഴ്‌​​​സ് ഫാ​​​ക്ക​​​ല്‍​റ്റി​​​ക​​​ള്‍​ക്കു വേ​​​ണ്ടി ഐ​​​സി​​​എ​​​ഐ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടിം​​​ഗ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ബോ​​​ര്‍​ഡി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ശി​​​ല്പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.