സൈ​ബ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സ്
Saturday, September 19, 2020 12:46 AM IST
കൊ​​​ച്ചി: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ്വി​​​ദി​​​ന കൊ​​​ക്കൂ​​​ണ്‍ വ​​​ര്‍​ച്വ​​​ല്‍ സൈ​​​ബ​​​ര്‍ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​നു ഇന്നു തു​​​ട​​​ക്ക​​​മാ​​​കും. 9.45ന് ​​​ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ളം 19നു ​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.