മു​ഖ്യ​മ​ന്ത്രി വി​ശു​ദ്ധ പ​ശു​വോ? മു​ല്ല​പ്പ​ള്ളി
Thursday, July 16, 2020 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണം എ​​​ന്തു​​​കൊ​​​ണ്ടു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്കു നീ​​​ളു​​​ന്നി​​​ല്ലെ​​​ന്നും ബി​​​ജെ​​​പി​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശു​​​ദ്ധ പ​​​ശു​​​വാ​​​ണോ​​​യെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി​​​യാ​​​ണ് ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലും ക​​​ള്ള​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​ണ്ടാം പ്ര​​​തി സ്വ​​​പ്നാ സു​​​രേ​​​ഷി​​​ന് ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ണ്ടെ​​​ന്ന സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വ​​​ർ​​​ക്ക് ഐ​​​ടി വ​​​കു​​​പ്പി​​​ൽ ജോ​​​ലി ന​​​ൽ​​​കി​​​യ​​​ത്.


തീ​​​വ്ര​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം അ​​​ന്വേ​​​ഷ​​​ണം ഒ​​​തു​​​ങ്ങു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മ​​​ല്ല.​​​സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത​​​ങ്ങ​​​ളി​​​ലെ രാ​​​ഷ്‌ട്രീ​​​യ അ​​​ഴി​​​മ​​​തി​​​യും ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​ശേ​​​ഷം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള എ​​​ല്ലാ നി​​​യ​​​മ​​​ന​​​ങ്ങ​​​ളെക്കുറി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്ക​​​ണം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ഓ​​​ഫീ​​​സി​​​ന്‍റെ​​​യും പ​​​ങ്ക് സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​ത വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.