കോവിഡ്: കത്തോലിക്ക കോൺഗ്രസ് വൈ​സ​ർ മാ​സ്ക് നല്കി
Wednesday, June 3, 2020 1:01 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ന​​​ഴ്സു​​​മാ​​​ർ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള വൈ​​​സ​​​ർ ഷീ​​​ൽ​​​ഡ് ഫേ​​​സ് മാ​​​സ്ക് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യും യു​​​എ​​​സി​​​ലെ പി​​​എ​​​സ്ജി ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജി​​​ബി പാ​​​റ​​​യ്ക്ക​​​ലും സം​​​യു​​​ക്ത​​​മാ​​​യി വി​​​ത​​​ര​​​ണം​​ചെ​​​യ്തു.

സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​ർ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് നി​​​ർ​​​വ​​​ഹി​​​ച്ചു. ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​വും ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി​​​യും ചേ​​​ർ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നു മാ​​​സ്കു​​​ക​​​ൾ​​​കൈ​​​മാ​​​റി. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ പേ​​​രാ​​​മം​​​ഗ​​​ല​​​ത്തി​​​നു മാ​​​സ്കു​​​ക​​​ൾ ന​​ല്കി. രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു കു​​​ണ്ടു​​​കു​​​ളം, ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി തൊ​​​മ്മി പി​​​ടി​​​യ​​​ത്ത്, ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സി​​​ഇ​​​ഒ ഡോ. ​​​ബെ​​​ന്നി ജോ​​​സ​​​ഫ്, മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് കാ​​​ക്ക​​​നാ​​​ട്ട്, ഡോ. ​​​ബി​​​ൻ​​​സ് എം. ​​​ജോ​​​ണ്‍, ജോ​​​ണ്‍​സ​​​ണ്‍ ജോ​​​ർ​​​ജ്, റി​​​ൻ​​​സ​​​ണ്‍ മ​​​ണ​​​വാ​​​ള​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.