പ്ര​വാ​സി കോ​ണ്‍​ക്ലേ​വ് ട്ര​സ്റ്റ് കൊ​ച്ചി​യി​ല്‍ ഓ​ഫീ​സ് തു​റ​ന്നു
Wednesday, February 26, 2020 12:30 AM IST
കൊ​​​​ച്ചി: ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വ്യ​​​​ത്യ​​​​സ്ത പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഏ​​​​ക പ്ര​​​​തി​​​​നി​​​​ധി സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ പ്ര​​​​വാ​​​​സി കോ​​​​ണ്‍​ക്ലേ​​​​വ് ട്ര​​​​സ്റ്റ് (പി​​​​സി​​​​ടി) കൊ​​​​ച്ചി​​​​യി​​​​ല്‍ ഓ​​​​ഫീ​​​​സ് തു​​​​റ​​​​ന്നു. എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ദി​​​​വാ​​​​ന്‍​സ് റോ​​​​ഡി​​​​ലെ ല​​​​ക്ഷ്മി ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ന​​​​രി​​​​കി​​​​ലു​​​​ള്ള ജ​​​​സ്റ്റീ​​​​സ് കെ.​​​ജെ ജോ​​​​സ​​​​ഫ് ലെ​​​​യി​​​​നി​​​​ലെ ഓ​​​​ഫീ​​​​സ് ജ​​​​സ്റ്റീ​​​​സ് ഡോ. ​​​​കെ. നാ​​​​രാ​​​​യ​​​​ണ​​​​ക്കു​​​​റു​​​​പ്പ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

പി​​​​സി​​​​ടി ചെ​​​​യ​​​​ര്‍​മാ​​​​ൻ അ​​​​ല​​​​ക്സ് വി​​​​ള​​​​നി​​​​ലം കോ​​​ശി, പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​ന്‍റ​​​​ണി പ്രി​​​​ന്‍​സ്, സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ്, ട്ര​​​​ഷ​​​​റ​​​​ര്‍ ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ വെ​​​​ളി​​​​യ​​​​ത്ത്, കിം​​​​ഗ്സ് ഗ്രൂ​​​​പ്പ് സി​​​​ഇ​​​​ഒ ഷാ​​​​ജി ബേ​​​​ബി ജോ​​​​ണ്‍, കു​​​​ര്യ​​​​ന്‍ ഏ​​​​ബ്ര​​​​ഹാം, വേ​​​​ള്‍​ഡ് മ​​​​ല​​​​യാ​​​​ളി കൗ​​​​ണ്‍​സി​​​​ൽ (ഡ​​​​ബ്ല്യു​​​​എം​​​​സി) ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ണി കു​​​​രു​​​​വി​​​​ള, പി​​​​സി​​​​ടി അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​ർ അ​​​​നി​​​​ല്‍ ജോ​​​​സ​​​​ഫ്, ഡ​​​​ബ്ല്യു​​​​എം​​​​എ​​​​ഫ് വൈ​​​​സ് ചെ​​​​യ​​​​ർ​​​പേ​​​ഴ്സ​​​ൺ ആ​​​​നി ലി​​​​ബു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.