പെ​ൻ​ഷ​ൻ​കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
Wednesday, February 19, 2020 12:02 AM IST
ക​​​ണ്ണൂ​​​ർ: സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ക്കൗ​​​ണ്ട് ജ​​​ന​​​റ​​​ൽ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്ന് ഇ-​​​പി​​​പി​​​ഒ ആ​​​യി മാ​​​ത്രം പെ​​​ൻ​​​ഷ​​​ൻ ഫ​​​യ​​​ലു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് ഐ​​​ഡി കാ​​​ർ​​​ഡ് രൂ​​​പ​​​ത്തി​​​ലു​​​ള്ള പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്തു ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം പെ​​​ൻ​​​ഷ​​​ൻ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ന്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​ൽ (പിം​​​സ്) ല​​​ഭ്യ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.