ജോസഫ് വിഭാഗം യോഗം ഇന്ന്
Friday, January 24, 2020 12:30 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ​​ഫ് വി​​ഭാ​​ഗം നേ​​തൃ​​യോ​​ഗം ഇ​​ന്ന് 12നു ​​കോ​​ട്ട​​യം ഐ​​എം​​എ ഹാ​​ളി​​ൽ ചേ​​രും. സി.​​എ​​ഫ്. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. പി.​​ജെ. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

ഫെ​​ബ്രു​​വ​​രി എ​​ട്ടി​​നു തി​​രു​​ന​​ക്ക​​ര മൈ​​താ​​നി​​യി​​ൽ ന​​ട​​ക്കു​​ന്ന ക​​ർ​​ഷ​​ക​​ര​​ക്ഷാ സം​​ഗ​​മം വി​​ജ​​യി​​പ്പി​​ക്കാ​​നു​​ള്ള ക​​ർ​മ​പ​​രി​​പാ​​ടി​​ക​​ൾ മോ​​ൻ​​സ് ജോ​​സ​​ഫ് അ​​വ​​ത​​രി​​പ്പി​​ക്കും. സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ് പി.​​ജെ. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്ന് ജോ​​യി ഏ​​ബ്ര​​ഹാം അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.