സിസ്റ്റര്‍ മെര്‍ലിന്‍ സുപ്പീരിയര്‍ ജനറല്‍
Thursday, January 23, 2020 11:18 PM IST
ച​ങ്ങ​നാ​ശേ​രി: മി​ഷന​റീ​സ് ഓ​ഫ് ലി​റ്റി​ല്‍ ഫ്ള​വ​ര്‍ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ലാ​യി സി​സ്റ്റ​ര്‍ മെ​ര്‍ലിന്‍ ചാ​ത്ത​ന്‍ചി​റ​യി​ലിനെ എംഎ​ല്‍എ​ഫ് ജ​ന​റലേ​റ്റി​ല്‍ ന​ട​ന്ന സി​നാ​ക്സി​സിൽ തെരഞ്ഞെ ടുത്തു.

സി​സ്റ്റ​ര്‍ അ​മ​ല ക​രി​ന്ത​യി​ല്‍ അ​സി. ജ​ന​റ​ലാ​യും, സി​സ്റ്റ​ര്‍ അ​ര്‍ച്ച​ന വെ​ട്ടി​ക്കാ​നാ​യി​ല്‍, സി​സ്റ്റ​ര്‍ ദീ​പ്തി തേ​നേ​പ്ലാ​ക്ക​ല്‍, സി​സ്റ്റ​ര്‍ സാ​നി​യ തേ​ക്കും​ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ ജ​ന​റ​ല്‍ കൗ​ണ്‍സി​ലേ​ഴ്സാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​സ്റ്റ​ര്‍ റ്റെ​സീ​ന ക​പ്പി​യാ​ങ്ക​ല്‍ പ്രൊ​ക്കു​റേ​റ്റ​ര്‍ ജ​ന​റ​ലാ​യും, സി​സ്റ്റ​ര്‍ ഡൈ​ന അ​ഴ​ക​ത്ത് സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യും നി​യ​മി​ക്ക​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.