സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വി. ​​​സി ബി​​​ന്ദു​​​വി​​​നേ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ആ​​​ന​​​ക്കൈ ബാ​​​ല​​​കൃ​​​ഷ്ണ​​​നേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു
സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വി. ​​​സി ബി​​​ന്ദു​​​വി​​​നേ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി  ആ​​​ന​​​ക്കൈ ബാ​​​ല​​​കൃ​​​ഷ്ണ​​​നേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു
Monday, December 16, 2019 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് പ​​​ബ്ലി​​​ക് സെ​​​ക്ട​​​ർ ആ​​​ൻ​​​ഡ് ഓ​​​ട്ടോ​​​ണ​​​മ​​​സ് ബോ​​​ഡീ​​​സ് ഓ​​​ഫീ​​​സേ​​​ഴ്സ് ഫെ‍​ഡ‍​റേ​​​ഷ​​​ന്‍റെ (സ്പാ​​​റ്റൊ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വി. ​​​സി ബി​​​ന്ദു​​​വി​​​നേ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ആ​​​ന​​​ക്കൈ ബാ​​​ല​​​കൃ​​​ഷ്ണ​​​നേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന അ​​​ഞ്ചാ​​​മ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് ഇ​​​വ​​​രെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി ബി. ​​​സു​​​നി​​​ൽ, ആ​​​ർ.​​​പ​​​ദ്മ​​​കു​​​മാ​​​ർ, ഡോ. ​​​എം. മോ​​​ഹ​​​ന​​​ൻ, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി എ​​​സ്.​​​ബി.​​​ബി​​​ജു , പി.​​​അ​​​ജി​​​ത് കു​​​മാ​​​ർ, അ​​​നീ​​​ഷ് .എ​​​സ്. പ്ര​​​സാ​​​ദ്, എം. ​​​പ്ര​​​മോ​​​ദ് എ​​​ന്നി​​​വ​​​രേ​​​യും, ട്ര​​​ഷ​​​റ​​​ർ ആ​​​യി പി .​​​പ്ര​​​ദീ​​​പ് കു​​​മാ​​​റി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.