പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഗ്രി​ഡ് രൂ​പീ​ക​രി​ക്കും
Wednesday, December 11, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലി​​​യേ​​​റ്റീ​​​വ് പ​​​രി​​​ച​​​ര​​​ണം ന​​​ല്‍​കു​​​ന്ന എ​​​ല്ലാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ര്‍ ഗ്രി​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ പാ​​​ലി​​​യേ​​​റ്റീ​​​വ് പ​​​രി​​​ച​​​ര​​​ണ ന​​​യം വി​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്നു. ഗൃ​​​ഹ​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ​ ഉ​​​യ​​​ര്‍​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പാ​​​ലി​​​യേ​​​റ്റീ​​​വ് പ​​​രി​​​ച​​​ര​​​ണ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ക എ​​​ന്ന​​​താ​​​ണ് കേ​​​ര​​​ള പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​റി​​​ലൂ​​​ടെ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.

എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 1084 പ്രാ​​​ഥ​​​മി​​​ക പാ​​​ലി​​​യേ​​​റ്റീ​​​വ് പ​​​രി​​​ച​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളും 151454 ര​​​ജി​​​സ്റ്റേ​​​ര്‍​ഡ് രോ​​​ഗി​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി സേ​​​വ​​​നം അ​​​ട​​​ക്കം 213 സി.​​​എ​​​ച്ച്.​​​സി.​​​ക​​​ളി​​​ല്‍ 114 മേ​​​ജ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ എ​​​ന്നി​​​ങ്ങ​​​നെ ദ്വ​​​തീ​​​യ / വി​​​ദ​​​ഗ്ദ പാ​​​ലി​​​യേ​​​റ്റീ​​​വ് പ​​​രി​​​ച​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു. പാ​​​ലി​​​യേ​​​റ്റീ​​​വ് ഹോം ​​​കെ​​​യ​​​ര്‍ പ​​​രി​​​ച​​​ര​​​ണം ന​​​ല്‍​കു​​​ന്ന 393 സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു. സ​​​ര്‍​ക്കാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ 15 ഉം ​​​സ​​​ന്ന​​​ദ്ധ മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ഞ്ചും പാ​​​ലി​​​യേ​​​റ്റീ​​​വ് പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.