വീട്ടിൽ അതിക്രമിച്ചു കയറി എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി
Friday, December 6, 2019 11:40 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണു സം​ഭ​വം. സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലെ​ത്തി​യ 13 വ​യ​സു​കാ​രി​യെ വെ​ള്ളം ചോ​ദി​ച്ചു വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. വീ​ട്ടി​ൽ ഈ ​സ​മ​യം മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പെ​ൺ​കു​ട്ടി ഫോ​ൺ വി​ളി​ച്ച​റി​യ​ച്ച​തോ​ടെ​യാ​ണു വീ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ യു​വാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
പോ​ക്സോ, 376 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.​ പ്ര​തി കാ​ഞ്ഞിര​പ്പ​ള്ളി ത​മ്പ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് സം​ശ​യം ഉ​ള്ള​താ​യി പോ​ലീസ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.